ഇടവപ്പാതിയിലെ തോരാത്ത മഴയില്‍ കുതിര്‍ന്നു, അന്ന് നീ
അടുക്കളയിലെ കോലായില്‍ വെച് ആരും കാണാതെ
എനിക്കേകിയ ചും ബനത്തിന് തണുപ്പ്
പെയ്തിറ ങ്ങുന്നേന് മനസ്സില്‍ ഇപ്പോഴും...
യാത്രയാകാന്‍ നേരം പരതി എന്‍ കണ്ണുകള്‍
നിനക്കായി, ആള്‍ക്കു ട്ടത്തിനിടയില്‍ ................
അകലങ്ങളില്‍ നിന്നും അകലങ്ങളിലേ ക്ക് ഉയരുവാന്
കൊതിക്കുമ്പോഴും , കാതോര്‍ത്തു ഞാന്‍ , നിന്റെ ഒരു വിളിക്കായി.
റെയില്‍ പാളങ്ങലെപ്പോ ല്‍ സമാന്തരമീ യാത്ര,
ഒന്ന് ചേരി ല്ലോരുനാളും എന്നറിയാമായിരുന്നിട്ടും....... ....
എന്തിനീ അനുരാഗം?
ഓര്‍മകള്‍ക്ക് മഴക്കുളിര്
ReplyDeleteആശംസകള്‍
ആശംസകള്‍ക്ക് ഒരായിരം നന്ദി ................ഓര്‍മ്മകള്‍ വരികളാകും പോഴും മഴക്കുളിര് തന്നെ...
ReplyDelete