നീ അരികില്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ അറിയുന്നു
എന്നിലെ എന്റെ പ്രണയത്തെ ....
നീ എന്നില്‍ നിന്നും അകലുമ്പോള്‍ ഞാന്‍ അറിയുന്നു നിലയ്ക്കുന്ന എന്‍ ഹൃദയമിടിപ്പിനെ .....
ഇന്ന് എന്‍ ശ്വാസം നിന്നെത്തേടി അലയുന്നു ...
അകലെയാണെന്നു അറിയുമ്പോഴും അടുത്താകാന്
കൊതിക്കു ന്നു മനം...