January 19, 2011

നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മക്കായ്‌.....

ആസ്വദിക്കാന്‍ മറന്നു പോയ ബാല്യം.....
എന്നില്‍ നിന്നുമകന്നു പോയ കൌമാരം...
വിരക്തി തോന്നിത്തുടങ്ങിയ യൌവ്വനം..
ഒടുവില്‍,പ്രാരാബ്ദങ്ങളും, നിരാശകളും നിറഞ്ഞ ദാമ്പത്യം
പ്രതീക്ഷകളും പ്രത്യാശകലുമില്ലാതെ,
നിരാശകള്‍ മാത്രം നിറഞ്ഞൊരീ ജീവിതം!
ആത്മാര്‍ഥത  ഇല്ലാത്ത ബന്ധങ്ങള്‍ ബന്ദനങ്ങള്‍ ആകുമ്പോള്‍
ഈ ജന്മം എന്നുമെനീക്കു നഷ്ട സ്വപ്നം മാത്രം........



5 comments:

  1. മികച്ച തുടക്കം സുഹൃത്തേ
    എഴുത്ത് തുടര്‍ന്നോളൂ

    ReplyDelete
  2. @peepee : yes ofcourse. a pucca pessimist.

    @shavamtheeni : Thannx for the comment

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം.

    [ബ്ലോഗിന്റെ പേര് മലയാളത്തില്‍ തന്നെ എഴുതുന്നതല്ലേ ഭംഗി?]

    ReplyDelete
  4. ഈ വരികള്‍ പലര്‍ക്കും അവരുടെ സ്വന്തം ബാലല്യ, കൌമര്യ, യവ്വന, വാര്‍ധക്യ കാലങ്ങളിലേക്ക് ഒരെത്തി നോട്ടം ആയിരിക്കും നല്‍കുക.ജീവിതം അര്‍ത്ഥ ശുന്യമാകുന്ന അനുഭവം. അഭിനന്ദനങ്ങള്‍ ..!

    ReplyDelete