മഴയ്ക്കുമുണ്ടൊരു നിറം, മാരിവില്ലിൻ നിറം!
മങ്ങിയ പകലിൽ മഴയുടെ നിറം, ചാരം
മലങ്കാടുകൾക്കിടയിൽ, നിറം പച്ച
ചിലനേരം ഇളം നീല നിറം മഴയ്ക്കു
സന്ധ്യയിൽ ആവട്ടെ നിറം ഇരുണ്ടതും
മഴയ്ക്കുമുണ്ടൊരു നിറം, മാരിവില്ലിൻ നിറം!
എന്റെ ഹൃദയത്തിന് ആത്മഗതങ്ങളെ......... സ്വപ്നങ്ങളെ............................... ജീവിതത്തിലെ തീരാ നഷ്ടങ്ങളെ .............. വാക്കുകളിലൂടെ വരികളാക്കുന്നു ഞാനിവിടെ..