February 19, 2011

August 1, ഒരു സൌഹൃദ ദിനം





വര്‍ഷങ്ങള്‍ക്കു ശേഷം, ബാല്യം,വീണ്ടും,

തിരിച്ചു  വന്നത് പോലെ ................,

നഷ്ട്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദിവസങ്ങള്‍

വീണ്ടും തിരിച്ചു കിട്ടിയത് പോലെ...............,

ആഘോഷത്തിന്റെ  ദിവസമായിരുന്നു അന്ന്,

ജോലിത്തിരക്കുകളും, ഉത്തരവാദിത്വങ്ങളും മറന്നു ,

വീണ്ടും ആ കുഞ്ഞു കുസൃതി കുട്ടിയായത് പോലെ........,

സൗഹൃദം ഒരുമിക്കുമ്പോള്‍ ബാല്യം ജനിക്കുന്നു.......,

സ്വപ്നങ്ങളും പ്രതീക്ഷകളും ജനിക്കുന്നു!

നന്ദി പറയുന്നു ഞാന്‍ എന്റെ സുഹൃത്തുക്കളോട്,

ഈ വില മതിക്കാനാവാത്ത സൌഹൃദത്തിന്!

2 comments:

  1. നല്ല സൌഹൃദങ്ങള്‍ എപ്പോഴും അനശ്വരങ്ങളാകട്ടെ...

    ReplyDelete
  2. സൌഹൃദങ്ങള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥ ശുഉന്യം.

    ReplyDelete