നീ അരികില്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ അറിയുന്നു
എന്നിലെ എന്റെ പ്രണയത്തെ ....
നീ എന്നില്‍ നിന്നും അകലുമ്പോള്‍ ഞാന്‍ അറിയുന്നു നിലയ്ക്കുന്ന എന്‍ ഹൃദയമിടിപ്പിനെ .....
ഇന്ന് എന്‍ ശ്വാസം നിന്നെത്തേടി അലയുന്നു ...
അകലെയാണെന്നു അറിയുമ്പോഴും അടുത്താകാന്
കൊതിക്കു ന്നു മനം...
Ninne ariyan kazhiyillenkil enthini lokathu njan pranayam athanu nalla varikal.
ReplyDeleteഎന്തിനീ ലോകത്ത് ഞാന്‍ ?
ReplyDeleteഎന്തിനീ ലോകത്ത് ഞാന്‍ ?
ReplyDeletehaiii...thanks a lot for reading....and for your comments
ReplyDeleteശുഭാശംസകള്‍....
ReplyDeleteTouching
ReplyDeleteAll the Best
പ്രണയമയം..
ReplyDeleteഷീജ ഫോണ്ട് സൈസും കളറും മാറ്റിയിരുന്നെങ്കിൽ വായന ഒന്ന് കൂടെ സുഖമായേനെ
ReplyDeleteThank you for reading and commenting will try to edit.
Deleteakalae ullath veekhikkumboyan pranyathin ..........pranayathae thirichariu....
ReplyDelete