January 20, 2011

നിനക്കായ്‌!

എന്നിലെ എന്നെ അറിയുന്ന നിനക്കായ്‌
ഏകാന്തത  മാത്രം കൂട്ടായിരുന്ന എനിക്ക്
                                             കൂട്ടായി നീയും....
ആശിക്കുന്നു ഞാന്‍ നിന്നിലെ സാന്ത്വന വാക്കുകള്‍,
കൊതിക്കുന്നു ഞാന്‍ ആ സാമീപ്യത്തിനായ്!
പ്രതീക്ഷിക്കാത്ത പ്രതീക്ഷകല്‍ക്കൊടുവില്‍
നിരാശയിലെക്കാന്  ഞാന്‍ എന്നുമറിയാം
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം!




1 comment:

  1. 'വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം!'

    ReplyDelete